700 ആം ക്ലബ് ഗോളുമായി റൊണാൾഡോ..
700 ആം ക്ലബ് ഗോളുമായി റൊണാൾഡോ..
700 ആം ക്ലബ് ഗോളുമായി റൊണാൾഡോ. ഈ നേട്ടത്തിൽ എത്തുന്ന ചരിത്രത്തിലെ ഏക താരം . റൊണാൾഡോ ഓരോ ക്ലബ്ബിനും വേണ്ടിയാ നേടിയ ഗോളുകൾ ചുവടെ ചേർക്കുന്നു.
സ്പോർട്ടിങ് - 5
മാഞ്ചേസ്റ്റർ യുണൈറ്റഡ് - 144
റയൽ മാഡ്രിഡ് - 450
ജുവന്റസ് -101
ഇന്നലെ മത്സരത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് എവെർട്ടനേ തോൽപ്പിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്റെ വിജയം.ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് യുണൈറ്റഡ് വിജയിച്ചു കേറിയത്.
എവെർട്ടനാണ് മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയത്. അലക്സ് ഇവോബിയായിരുന്നു ഗോൾ സ്കോർർ.ആന്റണി യുണൈറ്റഡിന് ഒപ്പമെത്തിച്ചു. റൊണാൾഡോയാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്.
8 കളികളിൽ അഞ്ചു വിജയം നേടിയ യുണൈറ്റഡ് നിലവിൽ 15 പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page